മൂന്നു കുറിപ്പുകള്‍
>> Tuesday, June 29, 2010 –
ഉമേഷ് പിലിക്കോട്
മോഷണം
എന്നും വാതിലടച്ചാണ് കിടക്കരുള്ളത്
ആരും മുട്ടിവിളിക്കുകയോ കുത്തിപ്പോളിക്കുകയോ
ചെയ്യാറില്ല എന്നിട്ടും
ഭദ്രമായി അടച്ചു വെച്ചിട്ടുള്ള ഹൃദയത്തെ മാത്രം
എന്നും ആരോ
കട്ടെടുക്കുന്നു.....
കട്ടുറുമ്പ്
നിന്റെ ഓര്‍മ്മകളും
കട്ടുറുമ്പും ഒരു പോലെയാണ്
ചെറിയ ഒരു അവഗണന മതി
ദിവസങ്ങള്‍ നീളുന്ന
നീറ്റലുകള്‍ സമ്മാനിക്കാന്‍.......
പിന്കുറിപ്പ് :
പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!
നന്നായിട്ടുണ്ട് ഭായ് ....
ആശംസകള്‍
മനോഹരം......
വളരെ ഇഷ്ടപ്പെട്ടു ഉമേഷ് !
അഭിനന്ദനങ്ങള്‍
:-)
Nannayi!
ഉള്ളടക്കവും അവതരണരീതിയും കൊണ്ടു ശ്രദ്ധേയം.. തുടരുക സുഹൃത്തേ.. അഭിനന്ദനങ്ങള്‍..!!
മൂന്നു കുറിപ്പുകളും അസ്സലായിട്ടുണ്ട്..ഉമേഷ്...ആശംസകള്‍..
വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
ഉമേഷ് ..
ചെറു വരികളില്‍ അര്‍ത്ഥ് തലങ്ങളുടെ സമ്മേളനം ..
മനൊഹരം ഈ മൂന്ന് രചനകളും ..
അതങ്ങനെയാണ് മിത്രമേ എത്ര പൂട്ടി വച്ചാലും ..ആ താക്കൊലിന്റെ ഡുപ്ലികേറ്റ് ആരെങ്കിലും ഒക്കെ ഉപയൊഗിക്കും..
ഹൃദയത്തിലേ ചെറു നീറ്റലുകള്‍ ദിനങ്ങളൊളം നീണ്ട് നില്‍ക്കും .. കട്ടുറുമ്പിനൊടുള്ള ഉപമ ഗംഭീരം ..
സത്യം .. ആധുനിക പ്രണയം സിം നപ്പുറം ചെറുതാകാനകില്ല ..
കലക്കി മിത്രമേ .. സത്യമായും ഇഷ്ടായീ ..
ഇനിമെഴുതൂൂ കാത്തിരിക്കുന്നു
കൊള്ളാംസ്.. :)
കൊള്ളാം.. പുതിയ വഴികളിലൂടെയുള്ള കവിതകളുടെ യാത്ര..
ആശംസകള്‍ സുഹൃത്തെ..
..
അസ്സലായിരിക്കുന്നു.
ആശൊസകള്‍
..
വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
വളരെ ഇഷ്ടപ്പെട്ടു ഉമേഷ്
ഹ്രസ്വം.. മനോഹരം..ചിന്തനീയവും.
വളരെ ഇഷ്ടപ്പെട്ടു
മനോഹരം ..ഓരോ വരികളും ...
ആശംസകള്‍ ...