'ശ്രുതിലയം ബ്ലോഗ്‌'


ശ്രുതിലയം ബ്ലോഗിങ്ങിലേയ്ക്ക് കടക്കുന്നു. ഓര്‍ക്കുട്ട് ലഭിയ്ക്കാത്ത നാടുകളിലെ എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും ശ്രുതിലയത്തിലെ തെരഞ്ഞെടുക്കുന്ന സൃഷ്ടികളെ ബ്ലോഗ്‌ വായനക്കാരില്‍ എത്തിയ്ക്കുന്നതിനുമാണ് 'ശ്രുതിലയം ബ്ലോഗ്‌' .ശ്രുതിലയം അംഗങ്ങളും ബ്ലോഗ്‌ വായനക്കാരും ഒത്തുചേരുന്ന ഈ വേദിയില്‍ എല്ലാ സൃഷ്ടികളും വായിച്ചുവിലയേറിയ അഭിപ്രായം അറിയിയ്ക്കുക. ബ്ലോഗിന് പുറമേ ഉടനെ തന്നെ 'ശ്രുതിലയംഓണ്‍ലൈന്‍ മാഗസിന്‍' ആരംഭിയ്ക്കുന്നതാണ് . എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിയ്ക്കുന്നു.

സസ്നേഹം :
അനില്‍ കുര്യാത്തി & ഗോപി വെട്ടികാട്

ഗോപി വെട്ടിക്കാട്ട്  – (June 21, 2010 at 7:07 AM)  

ശ്രുതി ലയത്തിന്റെ ഈ സംരംഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു ...
ഇനി ശ്രുതിലയം ബ്ലോഗിലും വായിക്കാമല്ലോ ...

പ്രവാസം  – (June 21, 2010 at 7:37 AM)  

ഈ വളര്‍ച്ചയില്‍ എനിക്ക് അഭിമാനം തോന്നുന്നു ..
ശ്രുതിലയത്തിലെ ഒരു കണ്ണി ആകുവാന്‍ സാധിച്ചതിലും
ആശംസകള്‍ ......ഷാജി രഘുവരന്‍ ...പ്രവാസം

ഏ ഹരി ശങ്കർ കർത്ത  – (June 21, 2010 at 8:41 AM)  

ഒന്നാന്തരം തീരുമാനം

Shihab  – (June 21, 2010 at 10:05 AM)  

Ella Aashamsakalum,,,,,,,,,,,,Aniletta blog design kalakki,,,

RαנєѕнNαιя  – (June 21, 2010 at 10:53 AM)  

ശ്രുതിലയത്തിലെ ഓരോ അന്ഗ്ഗതിനും അഭിമാനിക്കാം .........ഓര്‍ക്കുട്ട് കിട്ടാത്തവര്‍ ഇനി വിഷമിക്കണ്ട ,,,,,ഇതിലൂടെ വരട്ടെ പ്രതിഭകള്‍ ഇനിയും .........


എല്ലാ ആശംസകളും .....................

Yesodharan  – (June 21, 2010 at 12:01 PM)  

എല്ലാ വിധ ആശംസകളും നേരുന്നു....

Jyothirmayi Shankaran  – (June 21, 2010 at 9:16 PM)  

ഭാവുകങ്ങൾ നേരുന്നു...

ayyoob  – (June 21, 2010 at 10:07 PM)  

Hai Anil & Gopi
Lisend ur Blog Srudhilayam Except more wish u all succses

റിനി ശബരി  – (June 22, 2010 at 1:17 AM)  

ee samrabham enne polullavarkke anugrahamane .. nammude rachankal prosillateh post cheyyuvanulla karyangal paranju thannalum , orkut valiya vishayamayi mariyirikkunnu enikkippol ..

orupaad santhosham unde ee aashayathinte thudkakam athiaril ninnayalum abhinadhanam arhikkunnu .. kaathirikkunnu kooduthal karyangalkkayi

ശ്രദ്ധേയന്‍ | shradheyan  – (June 22, 2010 at 6:21 AM)  

ആശംസകളോടെ കൂടെ ചേരുന്നു.

എം.എന്‍.ശശിധരന്‍  – (June 22, 2010 at 6:56 AM)  

ഈ സംരംഭത്തിനു സര്‍വ്വവിധ ആശംസകളും നേരുന്നു.

നരേന്‍..!!  – (June 22, 2010 at 10:09 AM)  

ഹൃദയപൂര്‍വ്വം ആശംസകള്‍...!!

Aji  – (June 23, 2010 at 12:13 PM)  

എല്ലാ ആശംസകളും ......

jiby  – (June 23, 2010 at 12:23 PM)  

എല്ലാ വിധ ആശംസകളും നേരുന്നു....

RENNI'S VISION  – (June 23, 2010 at 2:32 PM)  

ശ്രുതിലയതിന്റെ പുതിയ സംരംഭത്തിന് ആയിരമായിരം ആശംസകള്‍ . ഇനിയും ഉയരട്ടെ.........
അനില്‍ ഭായ്. ഗോപിചെട്ട അഭിനന്ദനങ്ങള്‍

suchand scs  – (June 23, 2010 at 11:43 PM)  

ആസംസകള്‍ നേരുന്നു..

suchand scs

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP