തണുപ്പത്തു വിയര്‍ക്കുന്നവര്‍ക്ക് ...

രണ്ടു ഭൂഘണ്ടങ്ങള്‍
നടുവില്‍ ഒരു കടല്‍
ഇപ്പുറം ചൂട് അപ്പുറം തണുപ്പ്
നീ വേരുകള്‍ മുറിക്കുക , ഞാനും ...
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
ചൂടിനു തണുപ്പും
തണുപ്പത്തു വിയര്‍പ്പും.
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
Publish Post

Shamal S Sukoor  – (August 22, 2010 at 1:17 AM)  

ഓര്‍മകളുടെയും നൊമ്പരങ്ങളുടെയും വേദനയില്‍, കൊടും തണുപ്പിലും വിയര്‍ക്കുന്ന ഹൃദയം പേറുന്ന ഈ പ്രവാസിയുടെ മനസ്സില്‍ പതിഞ്ഞ കവിത.. തുടരുക.. ഭാവുകങ്ങള്‍...

പ്രവാസം..ഷാജി രഘുവരന്‍  – (August 25, 2010 at 4:28 AM)  

ചൂടിനു തണുപ്പും
തണുപ്പത്തു വിയര്‍പ്പും..
കൊള്ളാം...ഈ ചിന്ത ...
ഭാവുകങ്ങള്‍

സുബാബു  – (August 31, 2010 at 11:40 PM)  

ടൈപ്പിംഗ്‌ ശ്രദ്ധിച്ചാല്‍ നല്ലത്.

കവിത നല്ലത്

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP