ശലഭം യാത്രയായി...

നമ്മുടെ പ്രിയ്യപ്പെട്ട രമ്യആന്റണി നമ്മെ വിട്ടുപോയി.. ഇന്ന് പുലര്‍ച്ചെ 2 .30 നു ആയിരുന്നു അന്ത്യം . ആദരാഞ്ജലികള്‍കള്‍ക്കപ്പുറം എന്തെങ്കിലും പറയാന്‍ കഴിയുന്നില്ല . കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇത്രവേഗം ഒരു വിയോഗം ആരും പ്രതീക്ഷിച്ചിരുന്നില്ല .ആ ശലഭത്തിന്റെ
ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണുനീര്‍ പൊഴിയ്ക്കുന്നു. രമ്യയുടെ ആത്മശാന്തിയ്ക്കായി എന്നും പ്രാര്‍ത്ഥനയുണ്ട് ."വരുമൊരിയ്ക്കല്‍
എന്റെ ആ നിദ്ര നിശബ്ദമായി .....
മനസ്സും ആത്മാവും നിന്നെ ഏല്‍പ്പിച്ചു വെറും
ജഡമായി ....

ചുറ്റുമുള്ളതൊന്നും കാണാതെ കേള്‍ക്കാതെ
നശ്വരമാം ബന്ധങ്ങളിലെ വേദന എന്തെന്നറിയാതെ
പ്രണയിക്കുവാന്‍ കാമിനിയില്ലെന്നു പരിഭവിയ്ക്കാതെ ...
പ്രതീക്ഷിയ്ക്കുവാന്‍ ഏതുമില്ലാതെ ...
പ്രകൃതിയുടെ ഞരക്കം പോലും തട്ടിയുണര്‍ത്താതെ ......

നീ ഒന്ന് വേഗം വന്നുവെങ്കില്‍...!!!" : രമ്യ


രമ്യയ്ക്ക് ശ്രുതിലയം ബ്ലോഗിന്റെ ആദരാഞ്ജലികള്‍ ...

രവി  – (August 6, 2010 at 8:29 AM)  

..
ആദരാഞ്ജലികള്‍..
..

Anonymous –   – (August 6, 2010 at 9:26 AM)  

രമ്യയെ ഞാന്‍ ഒരിയ്ക്കലെ കണ്ടിട്ടുള്ളൂ ..ആ ചിരിയ്ക്കുന്ന മുഖം ഇന്നും മനസിലുണ്ട്.. പൊതുവേ രോഗം,മരണം ഇവയുടെയൊക്കെ അടുത്തുപോകാന്‍ ഭയമാണ് ചെറുപ്പം മുതല്‍ .പിന്നെ പലതവണ ഫോണില്‍ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട് . രോഗം വരുത്തിയ സംശയങ്ങള്‍ ഓരോന്നായി അവള്‍ ചോദിയ്ക്കും..ഞാന്‍ ആശ്വസിപ്പിയ്ക്കും..ഫോണിലൂടെ കവിതകള്‍ ചൊല്ലിക്കൊടുക്കും ..എല്ലാ ആ അനിയത്തിയോടുള്ള സ്നേഹം കൊണ്ട്. ഇന്ന് രാവിലെ അവളുടെ വിയോഗം അറിഞ്ഞപ്പോള്‍ ഒരിയ്ക്കല്‍ മാത്രം കണ്ടത് നന്നായി എന്ന് തോന്നി..രമ്യ സ്മൃതികളില്‍ എന്നും അങ്ങനെ ചിരിയ്ക്കട്ടെ….

Ann Rose  – (August 6, 2010 at 12:58 PM)  

ആദരാഞ്ജലികള്‍...!!

Bhagavathy  – (August 6, 2010 at 9:26 PM)  

ആദരാഞ്ജലികള്‍.

സോണ ജി  – (August 7, 2010 at 12:14 AM)  

ആദാരാഞ്ജലികള്‍ :(

A.FAISAL  – (August 7, 2010 at 1:32 AM)  

ആദരാഞ്ജലികള്‍.

രാജേഷ്നായ൪  – (August 7, 2010 at 2:32 AM)  

മരണത്തിന് വേര്പെടുതനവില്ല ഈ കുഞ്ഞു മനസ്സിനെ .........എന്നും എല്ലാവരുടെയും മനസ്സില്‍ ജീവിക്കും ഈ കുരുന്നു .....................

ആത്മശാന്തി നേരുന്നു ........................

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP