യോഗിയും ഭോഗിയും


പിടക്കോഴി കൂവി
പൂവങ്കോഴി മുട്ടയിട്ടു
യോഗി ഭോഗിയും
ഭോഗി യോഗിയുമായി.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍  – (July 10, 2010 at 10:42 PM)  

യോഗിക്ക് ഭോഗിയാകാനും,ഭോഗിക്ക് യോഗിയാകാനും ഒരേ കാലയളവുമതിയെത്രേ!

junaith  – (July 11, 2010 at 2:17 AM)  

ഒരു നിമിഷ വിഷയ സുഖത്തില്‍....

എന്‍.ബി.സുരേഷ്  – (July 11, 2010 at 9:28 AM)  

ജീവിക്കാൻ വേണ്ടി തിന്നുന്ന ആളുകൾ.
തിന്നാൻ വേണ്ടി ജീവിക്കുന്ന ആളുകൾ
ഭോഗിക്കാൻ വേണ്ടി ജീവിക്കുന്ന ആളുകൾ
ജീവിക്കാൻ വേണ്ടി ഭോഗിക്കുന്ന ആളുകൾ

ജീവിതം എത്ര തരം.
തരാതരത്തിന്.
ജീവിതത്തെ ശ്ലോഗിക്കുന്നത് നന്നു

രാജേഷ്നായ൪  – (July 15, 2010 at 1:09 AM)  

കൊള്ളാം ഈ ആശയം ...............തുടരുക

anil  – (July 15, 2010 at 2:27 AM)  

നാല് വരികളില്‍ നാലായിരം ചിന്തകള്‍ ഉണര്‍ത്തുന്ന കവിത

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP