ഒരു കാഴ്ച്ച (കവിത)

നുകമേറ്റി വയലുഴുതു മറിച്ച്,
നൂറുമേനി വിളവുതന്നവരാണിവര്‍ .
ഇന്നീ വണ്ടികകത്തൊന്നു
തിരിയായിടമില്ലാതെ,
ചില്ലു മേശയിലെ സ്ഫടിക പാത്രത്തിലെ-
ചൂടേറും ബീഫുകറിയാകുന്നവരാണിവര്‍ !

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍  – (December 21, 2010 at 11:26 AM)  

എന്റെ മനസിനെ നൊമ്പരപ്പെടുത്തിയ ഒരു കാഴ്ക്ചയുണ്ടാക്കിയ ചിന്ത

Aneesa  – (December 24, 2010 at 7:31 AM)  

ഈ മിണ്ടാ പ്രാണികളെ പറ്റി ഓര്‍ത്തല്ലോ

വിനോജ് | Vinoj  – (December 26, 2010 at 1:06 AM)  

പാവങ്ങള്‍. അതുങ്ങളുടെ ജനനവും മരണവും നമ്മള്‍ മനുഷ്യര്‍ക്കുവേണ്ടിയാണ്‌...

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP