യേശുവിന്റെ വിലാപം
>> Thursday, July 15, 2010 –
കവിത,
നീലച്ചന്ദ്രന്‍
ഇത് ആദിയില്‍
ഞാന്‍ പൊഴിച്ച മന്ന
അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത
എന്റെ രക്തം, മാംസം.
ഒരിക്കല്‍ മരണം
ഒരൊറ്റ പുനരുത്ഥാനം-
അന്ന്‍ ഞാന്‍ പറഞ്ഞു.
ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.
ഞാന്‍ പൊഴിച്ച മന്ന
അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത
എന്റെ രക്തം, മാംസം.
ഒരിക്കല്‍ മരണം
ഒരൊറ്റ പുനരുത്ഥാനം-
അന്ന്‍ ഞാന്‍ പറഞ്ഞു.
ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.
നല്ല വരികള്‍ .....ആശംസകള്‍ .തുടരുക .
നന്നായിരിക്കുന്നു....
//
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.//
വളരെ മനോഹരമായിട്ടുണ്ട്...ആശംസകള്‍..
Valare Nalla Kavitha......
All the best!
മോക്ഷം ഉടനെ ഒന്നും ഉണ്ടാവുമെന്ന്
തോന്നുന്നില്ല ..........
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ... good one
വായനക്ക് സമയം കണ്ടെത്തിയ എല്ലാവര്ക്കും നന്ദി...
ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം........
ആ രക്തവും മാംസവും ഇന്ന് ഇടയന്മാര്‍ക്കു
ലേഘനങ്ങള്‍ ....ബലികളിലുടെ.........
നല്ല എഴുത്ത് ഇഷ്ട്ടമായി ..ഈ ശൈലിയും
ഭാവുകങ്ങള്‍ .......
നീലചന്ദ്രാ നന്നായിരിക്കുന്നു. ആശംസകള്‍
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.
അതി മനോഹരം
ശക്തമായ വാക്കുകള്‍.. തുടര്‍ന്നും എഴുതുക.. ഭാവുകങ്ങള്‍..
എഴുത്ത് തുടരൂ,..ആശംസകൾ
shruthilayam thil post cheyyan pattunnilla
help pls
ശ്രുതിലയത്തില്‍ രചനകള്‍ പോസ്റ്റ് ചെയ്യുന്നതിന്‍റെ വിവരങ്ങള്‍ക്കായി anilvcnair3@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക..
വളരെ മനോഹരമായിട്ടുണ്ട്...ആശംസകള്‍..