കോള

ഇനി നിങ്ങള്‍ക്കീ
കോള കുടിക്കാം


കാരണം,
അത് നിങ്ങളുടെ
നഷ്ടപ്പെട്ട രക്തമാണ്,
ഊറ്റിയെടുക്കപ്പെട്ട ഉമിനീരാണ്,
വറ്റിപ്പോയ കണ്ണുനീരാണ്.

Pranavam Ravikumar a.k.a. Kochuravi  – (November 2, 2010 at 8:24 AM)  

Very nice... Reflects the hidden truth... All the best..!!

Manoraj  – (November 2, 2010 at 9:38 AM)  

അത് മയിലമ്മയുള്‍പ്പെടെയ്യൂള്ള ഒട്ടേറെ പേരുടെ സമരങ്ങളോടുള്ള പുച്ഛമാണ്. അവരോടുള്ള അവഞ്ജയാണ്!!!

Ronald James  – (November 17, 2010 at 1:13 AM)  

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി ... മനോരാജേട്ടനും സുജിത്തേട്ടനും പറഞ്ഞത് എനിക്ക് സത്യത്തില്‍ മനസിലായില്ല ... ഞാന്‍ ഒരിക്കലും കോളയെ അനുകൂലിച്ച് എഴുതിയതല്ല ഈ കവിത ... അങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നുവെങ്കില്‍ അത് എന്റെ പരാജയം തന്നെ...

vinod manammal –   – (November 29, 2010 at 12:11 AM)  

very nice.al d best

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP