ഹൃദയം

ഇനിയെത്രനാള്‍ തുടരും നീ നിന്‍റെ-

ചോര ചിന്തുന്ന ജൈത്രയാത്ര?
സാമ്രാജ്യത്വമേ, നീ അറിയുക
പിടഞ്ഞുവീഴുന്ന നിരാലംബര്‍ക്ക്,-
അനാഥര്‍ക്ക്, പിഞ്ചു കുഞ്ഞിന്-
ഒരു ഹൃദയമുണ്ട്..
രക്തം തുടിക്കുന്ന, കറ പുരളാത്ത, -
നിന്നെ ശപിക്കുന്ന ഹൃദയം.
നിന്‍റെ അടങ്ങാത്ത ചോരക്കൊതിതീരുവാന്‍-
കാത്തിരിക്കുന്ന മാനസങ്ങള്‍ എത്രയെന്നോര്‍ക്കുക നീ..

ജെ പി വെട്ടിയാട്ടില്‍  – (September 22, 2010 at 1:13 AM)  

“”ഇനിയെത്രനാള്‍ തുടരും നീ നിന്‍റെ-
ചോര ചിന്തുന്ന ജൈത്രയാത്ര? “”

കവിത കൊള്ളാം......
ആരോടാ ഈ ചോദ്യം????????

തൃശ്ശിവപേരൂരില്‍ നിന്ന് ആശംസകള്‍

ഗോപി വെട്ടിക്കാട്ട്  – (September 25, 2010 at 7:19 AM)  

കവിത നന്നായിരിക്കുന്നു ...

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP