പ്രണയമേ...

പരിഭവമേതുമില്ലാതെ
പിന്തുടരുവാനാകാതെ
പ്രണയസങ്കല്പഗീതിയുമായ്
പിന്നെയും തേടുവതെന്തിനായ്

പകലെന്ന സത്യത്തെ കാണാതെ
പിരിയുവാന്‍ വെമ്പും മനസ്സില്‍ 
പ്രണയത്തിന്‍ തീവ്രതയറിയുമ്പോള്‍ 
പിണങ്ങുവാനാകാതെ പിടയുമല്ലോ

പ്രകടമാക്കുവാനാകാത്ത ചിന്തകള്‍ 
പകുത്തുനല്കുവാനാകാതെ
പതിരായ് പൊഴിച്ചു കളയുവാന്‍ 
പ്രണയമിനിയും മാഞ്ഞുവോ...

പട്ടേപ്പാടം റാംജി  – (December 28, 2013 at 12:11 AM)  

എല്ലാ കാര്യത്തിനും ഒരു വ്യക്തതയില്ലായ്മ ഇന്നിന്റെ പ്രത്യേകത.....

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP