Pages

Tuesday, September 14, 2010

ഹൃദയം

ഇനിയെത്രനാള്‍ തുടരും നീ നിന്‍റെ-
ചോര ചിന്തുന്ന ജൈത്രയാത്ര?
സാമ്രാജ്യത്വമേ, നീ അറിയുക
പിടഞ്ഞുവീഴുന്ന നിരാലംബര്‍ക്ക്,-
അനാഥര്‍ക്ക്, പിഞ്ചു കുഞ്ഞിന്-
ഒരു ഹൃദയമുണ്ട്..
രക്തം തുടിക്കുന്ന, കറ പുരളാത്ത, -
നിന്നെ ശപിക്കുന്ന ഹൃദയം.
നിന്‍റെ അടങ്ങാത്ത ചോരക്കൊതിതീരുവാന്‍-
കാത്തിരിക്കുന്ന മാനസങ്ങള്‍ എത്രയെന്നോര്‍ക്കുക നീ..

2 comments:

  1. “”ഇനിയെത്രനാള്‍ തുടരും നീ നിന്‍റെ-
    ചോര ചിന്തുന്ന ജൈത്രയാത്ര? “”

    കവിത കൊള്ളാം......
    ആരോടാ ഈ ചോദ്യം????????

    തൃശ്ശിവപേരൂരില്‍ നിന്ന് ആശംസകള്‍

    ReplyDelete
  2. കവിത നന്നായിരിക്കുന്നു ...

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍