Pages

Saturday, August 21, 2010

തണുപ്പത്തു വിയര്‍ക്കുന്നവര്‍ക്ക് ...

രണ്ടു ഭൂഘണ്ടങ്ങള്‍
നടുവില്‍ ഒരു കടല്‍
ഇപ്പുറം ചൂട് അപ്പുറം തണുപ്പ്
നീ വേരുകള്‍ മുറിക്കുക , ഞാനും ...
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
ചൂടിനു തണുപ്പും
തണുപ്പത്തു വിയര്‍പ്പും.
ഒഴുകിയടുക്കുക .. നമുക്ക് ഉമ്മ വെക്കാം ...
Publish Post

3 comments:

  1. ഓര്‍മകളുടെയും നൊമ്പരങ്ങളുടെയും വേദനയില്‍, കൊടും തണുപ്പിലും വിയര്‍ക്കുന്ന ഹൃദയം പേറുന്ന ഈ പ്രവാസിയുടെ മനസ്സില്‍ പതിഞ്ഞ കവിത.. തുടരുക.. ഭാവുകങ്ങള്‍...

    ReplyDelete
  2. ചൂടിനു തണുപ്പും
    തണുപ്പത്തു വിയര്‍പ്പും..
    കൊള്ളാം...ഈ ചിന്ത ...
    ഭാവുകങ്ങള്‍

    ReplyDelete
  3. ടൈപ്പിംഗ്‌ ശ്രദ്ധിച്ചാല്‍ നല്ലത്.

    കവിത നല്ലത്

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍