tag:blogger.com,1999:blog-9165855394487576973.post835130786218772765..comments2023-05-31T03:05:14.717-07:00Comments on "ശ്രുതിലയം": പെയ്തൊഴിഞ്ഞ മഴഅക്ഷരംhttp://www.blogger.com/profile/15215663903797353053noreply@blogger.comBlogger11125tag:blogger.com,1999:blog-9165855394487576973.post-42282782578854198342010-07-12T00:46:55.585-07:002010-07-12T00:46:55.585-07:00പെയ്തൊഴിയാതെ, കുളിരുമായ് ഈ മഴ.പെയ്തൊഴിയാതെ, കുളിരുമായ് ഈ മഴ.Shantha Menonhttps://www.blogger.com/profile/12837285847207876836noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-9895027720096354752010-07-11T04:47:59.009-07:002010-07-11T04:47:59.009-07:00മഴ മനസ്സില്‍ തിമിര്‍ക്കുകയാണ് .....
ആശംസകള്‍ ചേച്...മഴ മനസ്സില്‍ തിമിര്‍ക്കുകയാണ് .....

ആശംസകള്‍ ചേച്ചി .......ആശിഷ് മുംബായ്https://www.blogger.com/profile/12331965608622044838noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-75257476373623259622010-07-08T09:29:22.399-07:002010-07-08T09:29:22.399-07:00നല്ലൊരു കവിത. ഈ മഴയില്‍ ഞാനും നനഞ്ഞു ..ആശംസകള്‍ ചേ...നല്ലൊരു കവിത. ഈ മഴയില്‍ ഞാനും നനഞ്ഞു ..ആശംസകള്‍ ചേച്ചീ..ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-986071005560731022010-07-08T08:32:12.111-07:002010-07-08T08:32:12.111-07:00Liked...ThommyLiked...ThommyThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-50480624065981021922010-07-07T21:31:06.117-07:002010-07-07T21:31:06.117-07:00നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്ത...നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്തൊരു രാത്രിമഴയിൽ
ചുടുകണ്ണീരായ് മാറിയ മഴത്തുള്ളികൽ
നോവിക്കുമോർമ്മകൾ ബാക്കിയാക്കി പെയ്തൊഴിയുന്നു.......
ചേച്ചി ....ഈ വരികള്‍ എല്ലാം ഇഷ്ട്ടമായി ..
നെഞ്ചിലേറ്റട്ടെ ഈ നോവിന്റെ മാധുര്യംപ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-82194158291015232452010-07-07T11:23:04.386-07:002010-07-07T11:23:04.386-07:00..
പനിനീർതുള്ളിയായ് വീണൊരു മഴയിൽ
കടലാസുവഞ്ചിയുമായ്.....
പനിനീർതുള്ളിയായ് വീണൊരു മഴയിൽ
കടലാസുവഞ്ചിയുമായ് ആകെ നനഞ്ഞൊട്ടി
താളിലതുമ്പൊന്നു കുടയായ് പിടിച്ചൊരു
ബാല്യകാലമിന്നെന്നെ മാടിവിളിക്കുന്നു

സുമേച്ചി, നന്നായിരിക്കുന്നു വരികള്‍,
ഈ വരികള്‍ കൂടുതലിഷ്ടമായി. :)
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-1879971553368715762010-07-06T22:32:08.997-07:002010-07-06T22:32:08.997-07:00ചേച്ചി...
ഇഷ്ടായി..
ഈ മഴക്കവിത...
ആശംസകള്‍....ചേച്ചി...
ഇഷ്ടായി..
ഈ മഴക്കവിത...
ആശംസകള്‍....MKV RAJESHhttps://www.blogger.com/profile/01452800799304835562noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-51071459239587759112010-07-06T07:51:56.534-07:002010-07-06T07:51:56.534-07:00ചേച്ചി മഴ എന്നും ഹൃദയം കവരുന്ന സത്യം ,..........ഈ ...ചേച്ചി മഴ എന്നും ഹൃദയം കവരുന്ന സത്യം ,..........ഈ കവിത മറ്റൊരു മഴയായി

അനില്‍ കുര്യാത്തിഅനില് കുര്യാത്തിhttps://www.blogger.com/profile/07040414169288635397noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-72720777944277140252010-07-06T07:09:58.334-07:002010-07-06T07:09:58.334-07:00പേമാരിയൊന്നു പെയ്തു തകർക്കുമ്പോൾ
ഓർമ്മയിലിന്നും നോ...പേമാരിയൊന്നു പെയ്തു തകർക്കുമ്പോൾ
ഓർമ്മയിലിന്നും നോവു പടർത്തുവാൻ
ചേതനയറ്റൊരു ദേഹത്തിനരുകിൽ
മണ്ണിൽ പുതഞ്ഞൊരു ക്യമറതെളിയുമ്പോൾ

മഴ മനസ്സില്‍ തിമിര്‍ക്കുകയാണ് .....

ആശംസകള്‍ ചേച്ചി .......Rajesh Nairhttps://www.blogger.com/profile/01533279610737334657noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-83959609252597641942010-07-06T05:29:03.939-07:002010-07-06T05:29:03.939-07:00പെയ്യാതെ പോയ മഴയെക്കുരിചോര്ത്ത് വിലപിക്കാനല്ലാതെ എ...പെയ്യാതെ പോയ മഴയെക്കുരിചോര്ത്ത് വിലപിക്കാനല്ലാതെ എന്തുചെയ്യാം.. ഇനിയും ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു... ആശംസകളോടെ ഷമല്‍..Shamal S Sukoorhttps://www.blogger.com/profile/02260204213649923860noreply@blogger.comtag:blogger.com,1999:blog-9165855394487576973.post-8471451602754396592010-07-05T18:38:52.950-07:002010-07-05T18:38:52.950-07:00നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്ത...നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്തൊരു രാത്രിമഴയിൽ
ചുടുകണ്ണീരായ് മാറിയ മഴത്തുള്ളികൽ
നോവിക്കുമോർമ്മകൾ ബാക്കിയാക്കി പെയ്തൊഴിയുന്നു

Good Thoughts!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.com