Pages

Tuesday, December 21, 2010

ഒരു കാഴ്ച്ച (കവിത)





നുകമേറ്റി വയലുഴുതു മറിച്ച്,
നൂറുമേനി വിളവുതന്നവരാണിവര്‍ .
ഇന്നീ വണ്ടികകത്തൊന്നു
തിരിയായിടമില്ലാതെ,
ചില്ലു മേശയിലെ സ്ഫടിക പാത്രത്തിലെ-
ചൂടേറും ബീഫുകറിയാകുന്നവരാണിവര്‍ !

8 comments:

  1. എന്റെ മനസിനെ നൊമ്പരപ്പെടുത്തിയ ഒരു കാഴ്ക്ചയുണ്ടാക്കിയ ചിന്ത

    ReplyDelete
  2. ഈ മിണ്ടാ പ്രാണികളെ പറ്റി ഓര്‍ത്തല്ലോ

    ReplyDelete
  3. പാവങ്ങള്‍. അതുങ്ങളുടെ ജനനവും മരണവും നമ്മള്‍ മനുഷ്യര്‍ക്കുവേണ്ടിയാണ്‌...

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍