ഹൃദയം
ഇനിയെത്രനാള്‍ തുടരും നീ നിന്റെ-ചോര ചിന്തുന്ന ജൈത്രയാത്ര? സാമ്രാജ്യത്വമേ, നീ അറിയുകപിടഞ്ഞുവീഴുന്ന നിരാലംബര്‍ക്ക്,-അനാഥര്‍ക്ക്, പിഞ്ചു കുഞ്ഞിന്-ഒരു ഹൃദയമുണ്ട്.. രക്തം തുടിക്കുന്ന, കറ പുരളാത്ത, -നിന്നെ ശപിക്കുന്ന ഹൃദയം.നിന്റെ അടങ്ങാത്ത ചോരക്കൊതിതീരുവാന്‍-കാത്തിരിക്കുന്ന മാനസങ്ങള്‍ എത്രയെന്നോര്‍ക്കുക നീ..
“”ഇനിയെത്രനാള്‍ തുടരും നീ നിന്റെ-
ചോര ചിന്തുന്ന ജൈത്രയാത്ര? “”
കവിത കൊള്ളാം......
ആരോടാ ഈ ചോദ്യം????????
തൃശ്ശിവപേരൂരില്‍ നിന്ന് ആശംസകള്‍
കവിത നന്നായിരിക്കുന്നു ...