പ്രണയമഴ
നിന്റെ മന്ദസ്മിതങ്ങളില്‍ ,ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ക്കൊരായിരം -വര്‍ണങ്ങള്‍ നല്കുവാന്,എന്‍ ഹൃത്തടത്തില്‍ ഞാന്‍ -കരുതിവച്ചോരിത്തിരി മോഹങ്ങള്‍.നട്ടുനനയ്ക്കുവാന്‍, നിന്റെ -പ്രണയമഴ കാത്തിരുന്നെന്‍ ഹൃത്തടം.കാര്‍മേഘമായിട്ടൊരുനാള്‍,പ്രതീക്ഷകള്‍ തലോടി നീ നിന്നിരുന്നു.എങ്കിലും അദൃശ്യനാം മാരുതന്‍-ഗതി മാറ്റിവിട്ടെന്റെ പ്രണയമഴയെ.ഇന്നെന്റെ കണ്ണുനീരഗ്നിയായ്,പെയ്തൊരെന്‍ ഹൃത്തടത്തില്‍.കരിഞ്ഞിടുന്നു, സ്വര്‍ണവര്‍ണങ്ങളാല്‍-ഞാന്‍ നെയ്ത സ്വപ്നങ്ങളൊക്കെയും..
nice
kollam
അതൊക്കെ വെറുതെ തോന്നുകയ ടോ... ശരിയാവും.......
ഷമല്‍,,, നന്നായിരിക്കുന്നു
ഭാവുകങ്ങള്‍
നന്നായിട്ടുണ്ട്... ലളിതമായ വരികള്‍... ഒരു മഴനനഞ്ഞു ..ആശംസകള്‍..
വായനയ്ക്ക് നന്ദി.. എല്ലാവരുടെയും രചനകള്‍ പ്രതീക്ഷിക്കുന്നു.,..