യേശുവിന്റെ വിലാപം

ഇത് ആദിയില്‍
ഞാന്‍ പൊഴിച്ച മന്ന

അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത

എന്റെ രക്തം, മാംസം.



ഒരിക്കല്‍ മരണം

ഒരൊറ്റ പുനരുത്ഥാനം-

അന്ന്‍ ഞാന്‍ പറഞ്ഞു.



ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍

പുരോഹിതരുടെ ബലികളില്‍

ഒന്നിലധികം മരണം

ഒരുപാട് പുനരുത്ഥാനം


നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്

സ്വര്‍ഗത്തിലേയ്ക്ക്

ഞാന്‍ പട്ടില്‍ പൊതിഞ്ഞ

ഈയൊരപ്പക്കഷണമായ്,

മണ്ണില്‍ തന്നെ

മോക്ഷം കാത്ത് അങ്ങിനെ.

Rajesh Nair  – (July 16, 2010 at 1:47 AM)  

നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.

നല്ല വരികള്‍ .....ആശംസകള്‍ .തുടരുക .

Anonymous –   – (July 16, 2010 at 11:18 PM)  

//
നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.//

വളരെ മനോഹരമായിട്ടുണ്ട്...ആശംസകള്‍..

Pranavam Ravikumar  – (July 19, 2010 at 2:08 AM)  

Valare Nalla Kavitha......

All the best!

സ്വതന്ത്രന്‍  – (July 19, 2010 at 6:35 AM)  

മോക്ഷം ഉടനെ ഒന്നും ഉണ്ടാവുമെന്ന്
തോന്നുന്നില്ല ..........

മുക്കുവന്‍  – (July 19, 2010 at 8:26 AM)  

ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ... good one

Ronald James  – (July 19, 2010 at 10:05 AM)  

വായനക്ക് സമയം കണ്ടെത്തിയ എല്ലാവര്ക്കും നന്ദി...

പ്രവാസം..ഷാജി രഘുവരന്‍  – (July 21, 2010 at 4:52 AM)  

ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം........
ആ രക്തവും മാംസവും ഇന്ന് ഇടയന്മാര്‍ക്കു
ലേഘനങ്ങള്‍ ....ബലികളിലുടെ.........
നല്ല എഴുത്ത് ഇഷ്ട്ടമായി ..ഈ ശൈലിയും
ഭാവുകങ്ങള്‍ .......

വിനോജ് | Vinoj  – (July 22, 2010 at 3:24 AM)  

നീലചന്ദ്രാ നന്നായിരിക്കുന്നു. ആശംസകള്‍

സരസ്സ്  – (July 23, 2010 at 12:09 AM)  

നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.

അതി മനോഹരം

Shamal S Sukoor  – (July 24, 2010 at 2:59 AM)  

ശക്തമായ വാക്കുകള്‍.. തുടര്‍ന്നും എഴുതുക.. ഭാവുകങ്ങള്‍..

skcmalayalam admin  – (July 25, 2010 at 8:54 PM)  

എഴുത്ത് തുടരൂ,..ആശംസകൾ

Ronald James  – (July 29, 2010 at 10:35 PM)  

ശ്രുതിലയത്തില്‍ രചനകള്‍ പോസ്റ്റ്‌ ചെയ്യുന്നതിന്‍റെ വിവരങ്ങള്‍ക്കായി anilvcnair3@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക..

anil  – (October 23, 2010 at 8:03 PM)  

വളരെ മനോഹരമായിട്ടുണ്ട്...ആശംസകള്‍..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP